2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച
മംഗളമേകുന്നു........ബീജുവിനു
മംഗളാത്മാവേ ഭവിക്കട്ടെ നിത്യവും
മംഗളമേകുന്നു നിന്‍ താവകവിഥിയില്‍
മത്സരബുദ്ധിയാല്‍ ഐശ്വര്യയെന്നൂമെന്നും
മത്സരിക്കട്ടെ നിന്‍ താവകവിഥിയില്‍
മനസ്സിലെ കണക്കുകള്‍ തിര്‍ത്തുപോകും പ്രവാസിക്ക്
നേരുന്നു ഞാന്‍ നൂറായിരം മംഗളങള്‍
ഭാവുകുമേകട്ടെ ബീജുവിനുയെന്നുമെന്നും
ഭാവി തളിര്‍ക്കട്ടെ നിന്‍ വിഥിയിലെന്നുമെന്നും
ഭാവിച്ചിടേണം ഞങളെ വല്ലപ്പോഴും
ഭാവുകമേകട്ടെ മംഗളം എന്തിലും
ഉത്സാഹമെന്നു വിട്ടുകളയാതെ
ഉത്സാഹിക്ക് പ്രവാസശേഷവും
ഉത്സാഹം വരുത്തുവാനായി
സര്‍വ്വേശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിച്ചിടുന്നു
മംഗളമേകുന്നു നിന്‍ താവകവിഥിയില്‍
മത്സരബുദ്ധിയാല്‍ ഐശ്വര്യയെന്നൂമെന്നും
മത്സരിക്കട്ടെ നിന്‍ താവകവിഥിയില്‍
മനസ്സിലെ കണക്കുകള്‍ തിര്‍ത്തുപോകും പ്രവാസിക്ക്
നേരുന്നു ഞാന്‍ നൂറായിരം മംഗളങള്‍
ഭാവുകുമേകട്ടെ ബീജുവിനുയെന്നുമെന്നും
ഭാവി തളിര്‍ക്കട്ടെ നിന്‍ വിഥിയിലെന്നുമെന്നും
ഭാവിച്ചിടേണം ഞങളെ വല്ലപ്പോഴും
ഭാവുകമേകട്ടെ മംഗളം എന്തിലും
ഉത്സാഹമെന്നു വിട്ടുകളയാതെ
ഉത്സാഹിക്ക് പ്രവാസശേഷവും
ഉത്സാഹം വരുത്തുവാനായി
സര്‍വ്വേശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിച്ചിടുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)