2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

മുലപ്പാലിന് അണകെട്ടാന്‍ വിധിക്കപ്പെടുന്ന പ്രവാസി അമ്മമാരെക്കുറിച്ചാണ്

അമ്മിഞ്ഞപ്പാലിന് അണകെട്ടേണ്ടിവരുന്നവര്‍

മാറിടത്തില്‍ അമ്മിഞ്ഞപ്പാല്‍ തിങ്ങുന്ന കടുത്ത വേദന ഒരമ്മയ്ക്കുമാത്രം മനസ്സിലാകുന്ന ഒന്നാണ്. പ്രസവിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ലീവുതീര്‍ന്ന്, കുഞ്ഞുങ്ങളെ നാട്ടിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് കടലുകടക്കേണ്ടിവരുന്ന ധാരാളം അമ്മമാരുണ്ട് ഗള്‍ഫ്‌നാടുകളില്‍.
നെഞ്ചില്‍പ്പിടയുന്ന ഈ വേദനയ്ക്ക്, ടോയ്‌ലറ്റുകളിലെ വാഷ്‌ബേസിനുകളില്‍ ഒഴുക്കിക്കളയുന്ന ഈ മധുരത്തിന്, കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഈ സ്നേഹത്തിന്, ഒരു നാടിനു മുഴുവന്‍ ബാധ്യതയുണ്ട്. മുലപ്പാലിന് അണകെട്ടാന്‍ വിധിക്കപ്പെടുന്ന പ്രവാസി അമ്മമാരെക്കുറിച്ചാണ്

കടപ്പാട് : മാതൃഭുമി വീക്കിലി